Exodus · chapter 37 · verse 15
Exodus 37:15 in Malayalam
മേശചുമക്കേണ്ടതിന്നുള്ള തണ്ടുകൾ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
Meshachumakkentatinnulla tantukal khadiramarankontu untaakki ponnukontu potinynyu.
Exodus 37:15 in English
- King James Version (KJV)
- And he made the staves [of] shittim wood, and overlaid them with gold, to bear the table.
- World English Bible (WEB)
- He made the poles of acacia wood, and overlaid them with gold, to carry the table.
- American Standard Version (ASV)
- And he made the staves of acacia wood, and overlaid them with gold, to bear the table.
- Bible in Basic English (BBE)
- The rods for lifting the table he made of hard wood plated with gold.
- Darby Translation (DBY)
- And he made the staves of acacia-wood, and overlaid them with gold, to carry the table.
- Webster's Bible (WBS)
- And he made the staffs [of] shittim wood, and overlaid them with gold, to bear the table.
- Young's Literal Translation (YLT)
- And he maketh the staves of shittim wood, and overlayeth them with gold, to bear the table;
Read in context
- 13അതിന്നു നാലു പൊൻവളയം വാർത്തു നാലു കാലിന്റെയും ഓരോ പാർശ്വത്തിൽ തറെച്ചു.
- 14മേശ ചുമക്കേണ്ടതിന്നു തണ്ടുകൾ ചെലുത്തുവാൻ വളയങ്ങൾ ചട്ടത്തോടു ചേർന്നിരുന്നു.
- 15മേശചുമക്കേണ്ടതിന്നുള്ള തണ്ടുകൾ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
- 16മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാൻ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.
- 17അവൻ തങ്കംകൊണ്ടു നിലവിളക്കു ഉണ്ടാക്കി; വിളക്കു അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്നു തന്നേ ആയിരുന്നു.