Skip to content
ThuthiThuthiThuthi
Exodus · chapter 38 · verse 3

Exodus 38:3 in Malayalam

ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.

Chatti, chattukam, kalasham, mulkoluttu, teekkalasham ingngane peethattinte upakaranangngalokkeyum untaakki; atinte upakaranangngalokkeyum taamrankontu untaakki.

Exodus 38:3 in English

King James Version (KJV)
And he made all the vessels of the altar, the pots, and the shovels, and the basons, [and] the fleshhooks, and the firepans: all the vessels thereof made he [of] brass.
World English Bible (WEB)
He made all the vessels of the altar: the pots, the shovels, the basins, the forks, and the fire pans. He made all its vessels of bronze.
American Standard Version (ASV)
And he made all the vessels of the altar, the pots, and the shovels, and the basins, the flesh-hooks, and the firepans: all the vessels thereof made he of brass.
Bible in Basic English (BBE)
And brass was used for all the vessels of the altar, the baskets and the spades, the basins and the meat-hooks and the fire-trays; all the vessels he made of brass
Darby Translation (DBY)
And he made all the utensils of the altar: the pots, and the shovels, and the bowls, the forks, and the firepans; all its utensils made he of copper.
Webster's Bible (WBS)
And he made all the vessels of the altar, the pots, and the shovels, and the basins, [and] the flesh-hooks, and the fire-pans: all the vessels of it he made [of] brass.
Young's Literal Translation (YLT)
and he maketh all the vessels of the altar, the pots, and the shovels, and the sprinkling-pans, the forks, and the fire-pans; all its vessels he hath made of brass.

Read in context

  1. 1അവൻ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അതു അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു.
  2. 2അതിന്റെ നാലു കോണിലും നാലു കൊമ്പു ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരുന്നു. താമ്രംകൊണ്ടു അതു പൊതിഞ്ഞു.
  3. 3ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.
  4. 4അവൻ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി.
  5. 5താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാൻ നാലു വളയം വാർത്തു.
Read all of Exodus 38

Cross references

Original words (Hebrew)

Exodus 38:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.