Exodus · chapter 38 · verse 5
Exodus 38:5 in Malayalam
താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാൻ നാലു വളയം വാർത്തു.
Taamrajaalattinte naalu attattinnum tantu cheluttuvaan naalu valayam vaarttu.
Exodus 38:5 in English
- King James Version (KJV)
- And he cast four rings for the four ends of the grate of brass, [to be] places for the staves.
- World English Bible (WEB)
- He cast four rings for the four corners of bronze grating, to be places for the poles.
- American Standard Version (ASV)
- And he cast four rings for the four ends of the grating of brass, to be places for the staves.
- Bible in Basic English (BBE)
- And four rings for the four angles of this network, to take the rods.
- Darby Translation (DBY)
- And he cast four rings for the four corners of the grating of copper, as receptacles for the staves.
- Webster's Bible (WBS)
- And he cast four rings for the four ends of the grate of brass, [to be] places for the staffs.
- Young's Literal Translation (YLT)
- and he casteth four rings for the four ends of the brazen grate — places for bars;
Read in context
- 3ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.
- 4അവൻ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി.
- 5താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാൻ നാലു വളയം വാർത്തു.
- 6ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു.
- 7യാഗപീഠം ചുമക്കേണ്ടതിന്നു അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.