Exodus · chapter 38 · verse 2
Exodus 38:2 in Malayalam
അതിന്റെ നാലു കോണിലും നാലു കൊമ്പു ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരുന്നു. താമ്രംകൊണ്ടു അതു പൊതിഞ്ഞു.
Atinte naalu konilum naalu kompu untaakki; kompukal atilninnu tanne aayirunnu. Taamrankontu atu potinynyu.
Exodus 38:2 in English
- King James Version (KJV)
- And he made the horns thereof on the four corners of it; the horns thereof were of the same: and he overlaid it with brass.
- World English Bible (WEB)
- He made its horns on its four corners. Its horns were of one piece with it, and he overlaid it with bronze.
- American Standard Version (ASV)
- And he made the horns thereof upon the four corners of it; the horns thereof were of one piece with it: and he overlaid it with brass.
- Bible in Basic English (BBE)
- And he put horns at its four angles made of the same, plating it all with brass;
- Darby Translation (DBY)
- And he made its horns on the four corners thereof; its horns were of itself; and he overlaid it with copper.
- Webster's Bible (WBS)
- And he made its horns on the four corners of it; its horns were of the same: and he overlaid it with brass.
- Young's Literal Translation (YLT)
- and he maketh its horns on its four corners; its horns have been of the same; and he overlayeth it with brass;
Read in context
- 1അവൻ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അതു അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു.
- 2അതിന്റെ നാലു കോണിലും നാലു കൊമ്പു ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരുന്നു. താമ്രംകൊണ്ടു അതു പൊതിഞ്ഞു.
- 3ചട്ടി, ചട്ടുകം, കലശം, മുൾകൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.
- 4അവൻ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി.