Exodus · chapter 38 · verse 7
Exodus 38:7 in Malayalam
യാഗപീഠം ചുമക്കേണ്ടതിന്നു അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.
Yaagapeetham chumakkentatinnu atinte paarshvangngalilulla valayangngalil aa tantukal chelutti; yaagapeetham palakakontu pollayaayi untaakki.
Exodus 38:7 in English
- King James Version (KJV)
- And he put the staves into the rings on the sides of the altar, to bear it withal; he made the altar hollow with boards.
- World English Bible (WEB)
- He put the poles into the rings on the sides of the altar, with which to carry it. He made it hollow with planks.
- American Standard Version (ASV)
- And he put the staves into the rings on the sides of the altar, wherewith to bear it; he made it hollow with planks.
- Bible in Basic English (BBE)
- He put the rods through the rings at the opposite sides of the altar for lifting it; he made the altar hollow, boarded in with wood.
- Darby Translation (DBY)
- And he put the staves into the rings on the sides of the altar, with which to carry it. Hollow with boards did he make it.
- Webster's Bible (WBS)
- And he put the staffs into the rings on the sides of the altar, to bear it with; he made the altar hollow with boards.
- Young's Literal Translation (YLT)
- and he bringeth in the staves into the rings on the sides of the altar, to bear it with them; hollow [with] boards he made it.
Read in context
- 5താമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാൻ നാലു വളയം വാർത്തു.
- 6ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു.
- 7യാഗപീഠം ചുമക്കേണ്ടതിന്നു അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.
- 8സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദർപ്പണങ്ങൾകൊണ്ടു അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.
- 9അവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.
Cross references
- 1 Corinthians 1:24 1 കൊരിന്ത്യർ 1:24ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.
- Acts 9:15 അപ്പൊസ്തലപ്രവൃത്തികൾ 9:15കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.
- 1 Corinthians 2:2 1 കൊരിന്ത്യർ 2:2ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു.