Exodus · chapter 39 · verse 14
Exodus 39:14 in Malayalam
ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു.
Ee kallukal yisraayelmakkalute perukalotukoote avarute perpole pantrantu aayirunnu; pantrantu gotrangngalil oronninte per avayil mudrakkottaayi kottiyirunnu.
Exodus 39:14 in English
- King James Version (KJV)
- And the stones [were] according to the names of the children of Israel, twelve, according to their names, [like] the engravings of a signet, every one with his name, according to the twelve tribes.
- World English Bible (WEB)
- The stones were according to the names of the children of Israel, twelve, according to their names; like the engravings of a signet, everyone according to his name, for the twelve tribes.
- American Standard Version (ASV)
- And the stones were according to the names of the children of Israel, twelve, according to their names; like the engravings of a signet, every one according to his name, for the twelve tribes.
- Bible in Basic English (BBE)
- There were twelve stones for the twelve tribes of Israel; on every one the name of one of the tribes of Israel was cut, like the cutting of a stamp.
- Darby Translation (DBY)
- And the stones were according to the names of the children of Israel, twelve, according to their names, engraved as a seal, every one according to his name, for the twelve tribes.
- Webster's Bible (WBS)
- And the stones [were] according to the names of the children of Israel, twelve, according to their names, [like] the engravings of a signet, every one with his name, according to the twelve tribes.
- Young's Literal Translation (YLT)
- And the stones, according to the names of the sons of Israel, are twelve, according to their names, openings of a signet, each according to his name, for the twelve tribes.
Read in context
- 12മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.
- 13നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.
- 14ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു.
- 15പതക്കത്തിന്നു ചരടുപോലെ മുറിച്ചു കുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി.
- 16പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു.
Cross references
Original words (Hebrew)
- stones · H68אֶבֶן ʼeben
- names · H8034שֵׁם shêm
- children · H1121בֵּן bên
- Israel · H3478יִשְׂרָאֵל Yisrâʼêl
- twelve · H8147שְׁנַיִם shᵉnayim
- names · H8034שֵׁם shêm
- engravings · H6603פִּתּוּחַ pittûwach
- signet · H2368חוֹתָם chôwthâm
- one · H376אִישׁ ʼîysh
- name · H8034שֵׁם shêm
- twelve · H8147שְׁנַיִם shᵉnayim
- tribes · H7626שֵׁבֶט shêbeṭ