Exodus · chapter 39 · verse 12
Exodus 39:12 in Malayalam
മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.
Moonnaamatte nira: patmaraagam, vaidooryam, sugandhikkallu.
Exodus 39:12 in English
- King James Version (KJV)
- And the third row, a ligure, an agate, and an amethyst.
- World English Bible (WEB)
- and the third row, a jacinth, an agate, and an amethyst;
- American Standard Version (ASV)
- and the third row, a jacinth, an agate, and an amethyst;
- Bible in Basic English (BBE)
- In the third, a jacinth, an agate, and an amethyst;
- Darby Translation (DBY)
- and the third row, an opal, an agate, and an amethyst;
- Webster's Bible (WBS)
- And the third row, a ligure, an agate, and an amethyst.
- Young's Literal Translation (YLT)
- and the third row an opal, an agate, and an amethyst;
Read in context
- 10അവർ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇതു ഒന്നാമത്തെ നിര.
- 11രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ലു, വജ്രം,
- 12മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.
- 13നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.
- 14ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു.