Exodus · chapter 39 · verse 35
Exodus 39:35 in Malayalam
സാക്ഷ്യപെട്ടകം, അതിന്റെ തണ്ടു,
Saakshyapettakam, atinte tantu,
Exodus 39:35 in English
- King James Version (KJV)
- The ark of the testimony, and the staves thereof, and the mercy seat,
- World English Bible (WEB)
- the ark of the covenant with its poles, the mercy seat,
- American Standard Version (ASV)
- the ark of the testimony, and the staves thereof, and the mercy-seat;
- Bible in Basic English (BBE)
- The ark of the law, with its rods and its cover;
- Darby Translation (DBY)
- the ark of the testimony, and its staves, and the mercy-seat;
- Webster's Bible (WBS)
- The ark of the testimony, and its staffs, and the mercy-seat,
- Young's Literal Translation (YLT)
- the ark of the testimony and its staves, and the mercy-seat;
Read in context
- 33അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങളൊക്കെയും കൊളുത്തു, പലക,
- 34അന്താഴം, തൂൺ, ചുവടു, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,
- 35സാക്ഷ്യപെട്ടകം, അതിന്റെ തണ്ടു,
- 36കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളൊക്കെയും,
- 37കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്കു, കത്തിച്ചുവെപ്പാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങളൊക്കെയും,
Cross references
- Hebrews 9:8 എബ്രായർ 9:8മുങ്കൂടാരം നില്ക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു പരിശുദ്ധാത്മാവു ഇതിനാൽ സൂചിപ്പിക്കുന്നു.
- Hebrews 9:5 എബ്രായർ 9:5അതിന്നു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിവില്ല.
- Exodus 25:17 പുറപ്പാട് 25:17തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.