Exodus · chapter 7 · verse 10
Exodus 7:10 in Malayalam
അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സർപ്പമായ്തീർന്നു.
Angngane mosheyum aharonum pharavonte atukkal chennu yahova tangngalotu kalpichchatu pole cheytu. Aharon tante vati pharavonteyum avante bhrutyanmaaruteyum mumpaake nilattittu; atu sarppamaayteernnu.
Exodus 7:10 in English
- King James Version (KJV)
- And Moses and Aaron went in unto Pharaoh, and they did so as the LORD had commanded: and Aaron cast down his rod before Pharaoh, and before his servants, and it became a serpent.
- World English Bible (WEB)
- Moses and Aaron went in to Pharaoh, and they did so, as the LORD had commanded. Aaron cast down his rod before Pharaoh and before his servants, and it became a serpent.
- American Standard Version (ASV)
- And Moses and Aaron went in unto Pharaoh, and they did so, as Jehovah had commanded: and Aaron cast down his rod before Pharaoh and before his servants, and it became a serpent.
- Bible in Basic English (BBE)
- Then Moses and Aaron went in to Pharaoh and they did as the Lord had said: and Aaron put his rod down on the earth before Pharaoh and his servants, and it became a snake.
- Darby Translation (DBY)
- And Moses and Aaron went in to Pharaoh, and did so, as Jehovah had commanded; and Aaron cast down his staff before Pharaoh, and before his bondmen, and it became a serpent.
- Webster's Bible (WBS)
- And Moses and Aaron went in to Pharaoh, and they did so as the LORD had commanded: And Aaron cast down his rod before Pharaoh, and before his servants, and it became a serpent.
- Young's Literal Translation (YLT)
- And Moses goeth in — Aaron also — unto Pharaoh, and they do so as Jehovah hath commanded; and Aaron casteth his rod before Pharaoh, and before his servants, and it becometh a monster.
Read in context
- 8യഹോവ മോശെയോടും അഹരോനോടും:
- 9ഫറവോൻ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിൻ എന്നു പറഞ്ഞാൽ നീ അഹരോനോടു: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സർപ്പമായ്തീരും എന്നു കല്പിച്ചു.
- 10അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സർപ്പമായ്തീർന്നു.
- 11അപ്പോൾ ഫറവോൻ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.
- 12അവർ ഓരോരുത്തൻ താന്താന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായ്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
Cross references
- Exodus 4:3 പുറപ്പാട് 4:3അതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അതു ഒരു സർപ്പമായ്തീർന്നു; മോശെ അതിനെ കണ്ടു ഓടിപ്പോയി.
- Luke 10:19 ലൂക്കൊസ് 10:19പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
- Mark 16:18 മർക്കൊസ് 16:18സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു.
- Amos 9:3 ആമോസ് 9:3അവർ കർമ്മേലിന്റെ കൊടുമുടിയിൽ ഒളിച്ചിരുന്നാലും ഞാൻ അവരെ തിരഞ്ഞു അവിടെനിന്നു പിടിച്ചുകൊണ്ടുവരും; അവർ എന്റെ ദൃഷ്ടിയിൽനിന്നു സമുദ്രത്തിന്റെ അടിയിൽ മറഞ്ഞിരുന്നാലും ഞാൻ അവിടെ സർപ്പത്തോടു കല്പിച്ചിട്ടു അതു അവരെ കടിക്കും.
Original words (Hebrew)
- Moses · H4872מֹשֶׁה Môsheh
- Aaron · H175אַהֲרוֹן ʼAhărôwn
- in · H935בּוֹא bôwʼ
- Pharaoh · H6547פַּרְעֹה Parʻôh
- did · H6213עָשָׂה ʻâsâh
- commanded · H6680צָוָה tsâvâh
- Aaron · H175אַהֲרוֹן ʼAhărôwn
- down · H7993שָׁלַךְ shâlak
- rod · H4294מַטֶּה maṭṭeh
- before · H6440פָּנִים pânîym
- Pharaoh · H6547פַּרְעֹה Parʻôh
- before · H6440פָּנִים pânîym
- servants · H5650עֶבֶד ʻebed
- serpent · H8577תַּנִּין tannîyn