Skip to content
ThuthiThuthiThuthi
Exodus · chapter 7 · verse 12

Exodus 7:12 in Malayalam

അവർ ഓരോരുത്തൻ താന്താന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായ്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.

Avar ororuttan taantaante vati nilattittu; avayum sarppangngalaayteernnu; ennaal aharonte vati avarute vatikale vizhungngikkalanynyu.

Exodus 7:12 in English

King James Version (KJV)
For they cast down every man his rod, and they became serpents: but Aaron’s rod swallowed up their rods.
World English Bible (WEB)
For they each cast down their rods, and they became serpents; but Aaron’s rod swallowed up their rods.
American Standard Version (ASV)
For they cast down every man his rod, and they became serpents: but Aaron’s rod swallowed up their rods.
Bible in Basic English (BBE)
For every one of them put down his rod on the earth, and they became snakes: but Aaron's rod made a meal of their rods.
Darby Translation (DBY)
they cast down every man his staff, and they became serpents; but Aaron's staff swallowed up their staves.
Webster's Bible (WBS)
For they cast down every man his rod, and they became serpents: but Aaron's rod swallowed up their rods.
Young's Literal Translation (YLT)
and they cast down each his rod, and they become monsters, and the rod of Aaron swalloweth their rods;

Read in context

  1. 10അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സർപ്പമായ്തീർന്നു.
  2. 11അപ്പോൾ ഫറവോൻ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.
  3. 12അവർ ഓരോരുത്തൻ താന്താന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായ്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
  4. 13ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
  5. 14അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാൻ അവന്നു മനസ്സില്ല.
Read all of Exodus 7

Cross references

Original words (Hebrew)

Exodus 7:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.