Ezekiel · chapter 32 · verse 1
Ezekiel 32:1 in Malayalam
പന്ത്രണ്ടാം ആണ്ടു, പന്ത്രണ്ടാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
Pantrantaam aantu, pantrantaam maasam, onnaam tiyyati yahovayute arulappaatu enikkuntaayatentennaal:
Ezekiel 32:1 in English
- King James Version (KJV)
- And it came to pass in the twelfth year, in the twelfth month, in the first [day] of the month, [that] the word of the LORD came unto me, saying,
- World English Bible (WEB)
- In the twelfth year, in the twelfth month, in the first day of the month, the LORD’s word came to me, saying,
- American Standard Version (ASV)
- And it came to pass in the twelfth year, in the twelfth month, in the first [day] of the month, that the word of Jehovah came unto me, saying,
- Bible in Basic English (BBE)
- And it came about in the twelfth year, in the twelfth month, on the first day of the month, that the word of the Lord came to me, saying,
- Darby Translation (DBY)
- And it came to pass in the twelfth year, in the twelfth month, on the first of the month, that the word of Jehovah came unto me, saying,
- Webster's Bible (WBS)
- And it came to pass in the twelfth year, in the twelfth month, in the first [day] of the month, [that] the word of the LORD came to me, saying,
- Young's Literal Translation (YLT)
- And it cometh to pass, in the twelfth year, in the twelfth month, in the first of the month, hath a word of Jehovah been unto me, saying,
Read in context
- 1പന്ത്രണ്ടാം ആണ്ടു, പന്ത്രണ്ടാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
- 2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു.
- 3യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെമേൽ എന്റെ വലയെ വീശിക്കും; അവർ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും;
Cross references
- Ezekiel 32:17 യെഹെസ്കേൽ 32:17പന്ത്രണ്ടാം ആണ്ടു, ആ മാസം, പതിനഞ്ചാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
- Ezekiel 30:20 യെഹെസ്കേൽ 30:20പതിനൊന്നാമാണ്ടു, ഒന്നാം മാസം ഏഴാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
- Ezekiel 1:2 യെഹെസ്കേൽ 1:2യെഹോയാഖീൻരാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തിയ്യതി തന്നേ,
- Ezekiel 33:21 യെഹെസ്കേൽ 33:21ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാം ആണ്ടു, പത്താം മാസം, അഞ്ചാം തിയ്യതി, യെരൂശലേമിൽനിന്നു ചാടിപ്പോയ ഒരുത്തൻ എന്റെ അടുക്കൽ വന്നു: നഗരം പിടിക്കപ്പെട്ടുപോയി എന്നു പറഞ്ഞു.
- Ezekiel 29:17 യെഹെസ്കേൽ 29:17ഇരുപത്തേഴാം ആണ്ടു, ഒന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
- Ezekiel 31:1 യെഹെസ്കേൽ 31:1പതിനൊന്നാം ആണ്ടു, മൂന്നാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
- Ezekiel 29:1 യെഹെസ്കേൽ 29:1പത്താം ആണ്ടു, പത്താം മാസം, പന്ത്രണ്ടാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: