Skip to content
ThuthiThuthiThuthi
Ezekiel · chapter 38 · verse 10

Ezekiel 38:10 in Malayalam

യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്റെ ഹൃദയത്തിൽ ചില ആലോചനകൾ തോന്നും;

Yahovayaaya karttaavu iprakaaram arulichcheyyunnu: annaalil ninte hrudayattil chila aalochanakal tonnum;

Ezekiel 38:10 in English

King James Version (KJV)
Thus saith the Lord GOD; It shall also come to pass, [that] at the same time shall things come into thy mind, and thou shalt think an evil thought:
World English Bible (WEB)
“‘The Lord GOD says: “It will happen in that day that things will come into your mind, and you will devise an evil plan.
American Standard Version (ASV)
Thus saith the Lord Jehovah: It shall come to pass in that day, that things shall come into thy mind, and thou shalt devise an evil device:
Bible in Basic English (BBE)
This is what the Lord has said: In that day it will come about that things will come into your mind, and you will have thoughts of an evil design:
Darby Translation (DBY)
Thus saith the Lord Jehovah: It shall even come to pass in that day that things shall come into thy mind, and thou shalt think an evil thought;
Webster's Bible (WBS)
Thus saith the Lord GOD; It shall also come to pass, [that] at the same time shall things come into thy mind, and thou shalt think an evil thought:
Young's Literal Translation (YLT)
Thus said the Lord Jehovah: And it hath come to pass in that day, Come up do things on thy heart, And thou hast thought an evil thought,

Read in context

  1. 8ഏറിയനാൾ കഴിഞ്ഞിട്ടു നീ സന്ദർശിക്കപ്പെടും; വാളിന്നു ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവ്വതങ്ങളിൽ തന്നേ; എന്നാൽ അവർ ജാതികളുടെ ഇടയിൽനിന്നു വന്നു എല്ലാവരും നിർഭയമായി വസിക്കും.
  2. 9നീ മഴക്കോൾപോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.
  3. 10യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്റെ ഹൃദയത്തിൽ ചില ആലോചനകൾ തോന്നും;
  4. 11നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവർച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടു വീണ്ടും നിവാസികളുള്ള സ്ഥലങ്ങൾക്കു നേരെയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിന്നും
  5. 12ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകും കൂടാതെ നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാൻ ചെല്ലും എന്നും നീ പറയും.
Read all of Ezekiel 38

Cross references

Original words (Hebrew)

Ezekiel 38:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.