Ezekiel · chapter 41 · verse 25
Ezekiel 41:25 in Malayalam
ചുവരുകളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
Chuvarukalil ennapole mandirattinte katakukalinmelum keroobukalum eentappanakalum untaakkiyirunnu; purame poomukhattinte mumpil oru kanatta marattulaam untaayirunnu.
Ezekiel 41:25 in English
- King James Version (KJV)
- And [there were] made on them, on the doors of the temple, cherubims and palm trees, like as [were] made upon the walls; and [there were] thick planks upon the face of the porch without.
- World English Bible (WEB)
- There were made on them, on the doors of the nave, cherubim and palm trees, like those made on the walls. There was a threshold of wood on the face of the porch outside.
- American Standard Version (ASV)
- And there were made on them, on the doors of the temple, cherubim and palm-trees, like as were made upon the walls; and there was a threshold of wood upon the face of the porch without.
- Bible in Basic English (BBE)
- And on them were pictured winged ones and palm-trees, as on the walls; and a ... of wood was on the front of the covered way outside.
- Darby Translation (DBY)
- And there were made on them, on the doors of the temple, cherubim and palm-trees, as there were made upon the walls; and there was a wooden portal in front of the porch without,
- Webster's Bible (WBS)
- And [there were] made on them, on the doors of the temple, cherubim and palm-trees, as [were] made upon the walls; and [there were] thick planks upon the face of the porch without.
- Young's Literal Translation (YLT)
- And made on them, on the doors of the temple, [are] cherubs and palm-trees as are made on the walls, and a thickness of wood [is] at the front of the porch on the outside.
Read in context
- 23മന്ദിരത്തിന്നും അതിവിശുദ്ധമന്ദിരത്തിന്നും ഈരണ്ടു കതകു ഉണ്ടായിരുന്നു.
- 24കതകുകൾക്കു ഈരണ്ടു മടക്കുകതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.
- 25ചുവരുകളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
- 26പൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.
Cross references
Original words (Hebrew)
- made · H6213עָשָׂה ʻâsâh
- doors · H1817דֶּלֶת deleth
- temple · H1964הֵיכָל hêykâl
- cherubims · H3742כְּרוּב kᵉrûwb
- trees · H8561תִּמֹּר timmôr
- made · H6213עָשָׂה ʻâsâh
- walls · H7023קִיר qîyr
- thick · H5646עָב ʻâb
- planks · H6086עֵץ ʻêts
- face · H6440פָּנִים pânîym
- porch · H197אוּלָם ʼûwlâm
- without · H2351חוּץ chûwts