Skip to content
ThuthiThuthiThuthi
Ezekiel · chapter 41 · verse 24

Ezekiel 41:24 in Malayalam

കതകുകൾക്കു ഈരണ്ടു മടക്കുകതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.

Katakukalkku eerantu matakkukataku untaayirunnu; oru katakinnu rantu matakkukataku; matte katakinnu rantu matakkukataku.

Ezekiel 41:24 in English

King James Version (KJV)
And the doors had two leaves [apiece], two turning leaves; two [leaves] for the one door, and two leaves for the other [door].
World English Bible (WEB)
The doors had two leaves each, two turning leaves: two for the one door, and two leaves for the other.
American Standard Version (ASV)
And the doors had two leaves [apiece], two turning leaves: two [leaves] for the one door, and two leaves for the other.
Bible in Basic English (BBE)
And the holy place had two doors, and the doors had two turning leaves, two for one and two for the other.
Darby Translation (DBY)
And the doors had two leaves, two turning-leaves: two for the one door, and two leaves for the other.
Webster's Bible (WBS)
And the doors had two leaves each, two turning leaves; two [leaves] for the one door, and two leaves for the other [door] .
Young's Literal Translation (YLT)
and two leaves [are] to the doors, two turning leaves [are] to the doors, two to the one door, and two leaves to the other.

Read in context

  1. 22യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവൻ എന്നോടു: ഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.
  2. 23മന്ദിരത്തിന്നും അതിവിശുദ്ധമന്ദിരത്തിന്നും ഈരണ്ടു കതകു ഉണ്ടായിരുന്നു.
  3. 24കതകുകൾക്കു ഈരണ്ടു മടക്കുകതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.
  4. 25ചുവരുകളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
  5. 26പൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.
Read all of Ezekiel 41

Cross references

Original words (Hebrew)

Ezekiel 41:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.