Ezekiel · chapter 41 · verse 26
Ezekiel 41:26 in Malayalam
പൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.
Poomukhattinte paarshvangngalil ippurattum appurattum azhiyulla jaalakangngalum eentappanakalum untaayirunnu; ingnganeyaayirunnu aalayattinte puravaaramurikaluteyum tulaangngaluteyum pani.
Ezekiel 41:26 in English
- King James Version (KJV)
- And [there were] narrow windows and palm trees on the one side and on the other side, on the sides of the porch, and [upon] the side chambers of the house, and thick planks.
- World English Bible (WEB)
- There were closed windows and palm trees on the one side and on the other side, on the sides of the porch. This is how the side rooms of the temple and the thresholds were arranged.
- American Standard Version (ASV)
- And there were closed windows and palm-trees on the one side and on the other side, on the sides of the porch: thus were the side-chambers of the house, and the thresholds.
- Bible in Basic English (BBE)
- And there were sloping windows and palm-trees on one side and on the other, on the sides of the covered way: and the side-rooms of the house and the ...
- Darby Translation (DBY)
- and closed windows and palm-trees on the one side and on the other side, on the sides of the porch and the side chambers of the house and the portals.
- Webster's Bible (WBS)
- And [there were] narrow windows and palm-trees on the one side and on the other side, on the sides of the porch, and [upon] the side-chambers of the house, and thick planks.
- Young's Literal Translation (YLT)
- And narrow windows and palm-trees [are] on this side, and on that side, at the sides of the porch, and the side-chambers of the house, and the thick places.
Read in context
- 24കതകുകൾക്കു ഈരണ്ടു മടക്കുകതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.
- 25ചുവരുകളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
- 26പൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.
Cross references
- Ezekiel 41:16 യെഹെസ്കേൽ 41:16ഉമ്മരപ്പടികൾക്കും അഴിയുള്ള ജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകൾക്കും നിലംതൊട്ട് ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.
- Ezekiel 40:16 യെഹെസ്കേൽ 40:16ഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങൾ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.
- Ezekiel 41:5 യെഹെസ്കേൽ 41:5പിന്നെ അവൻ ആലയത്തിന്റെ ചുവർ അളന്നു: കനം ആറു മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.