Ezekiel · chapter 42 · verse 2
Ezekiel 42:2 in Malayalam
അതിന്റെ മുൻഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.
Atinte munbhaagattinnu nooru muzham neelavum vatakkottu vaatilum untaayirunnu; veeti ampatu muzham.
Ezekiel 42:2 in English
- King James Version (KJV)
- Before the length of an hundred cubits [was] the north door, and the breadth [was] fifty cubits.
- World English Bible (WEB)
- Facing the length of one hundred cubits was the north door, and the width was fifty cubits.
- American Standard Version (ASV)
- Before the length of a hundred cubits was the north door, and the breadth was fifty cubits.
- Bible in Basic English (BBE)
- On the north side it was a hundred cubits long and fifty cubits wide,
- Darby Translation (DBY)
- before the length of the hundred cubits: the entry was on the north, and the breadth was fifty cubits,
- Webster's Bible (WBS)
- Before the length of a hundred cubits [was] the north door, and the breadth [was] fifty cubits.
- Young's Literal Translation (YLT)
- At the front of the length [is] a hundred cubits [at] the north opening, and the breadth fifty cubits.
Read in context
- 1അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്കു എന്നെ കൊണ്ടുചെന്നു.
- 2അതിന്റെ മുൻഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.
- 3അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
- 4മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു.