Skip to content
ThuthiThuthiThuthi
Ezekiel · chapter 44 · verse 1

Ezekiel 44:1 in Malayalam

അനന്തരം അവൻ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അതു അടെച്ചിരുന്നു.

Anantaram avan enne vishuddhamandirattinte kizhakkottu darshanamulla puratte gopurattilekku matakkikkontuvannu; ennaal atu atechchirunnu.

Ezekiel 44:1 in English

King James Version (KJV)
Then he brought me back the way of the gate of the outward sanctuary which looketh toward the east; and it [was] shut.
World English Bible (WEB)
Then he brought me back by the way of the outer gate of the sanctuary, which looks toward the east; and it was shut.
American Standard Version (ASV)
Then he brought me back by the way of the outer gate of the sanctuary, which looketh toward the east; and it was shut.
Bible in Basic English (BBE)
And he took me back to the outer doorway of the holy place, looking to the east; and it was shut.
Darby Translation (DBY)
And he brought me back toward the outer gate of the sanctuary which looked toward the east; and it was shut.
Webster's Bible (WBS)
Then he brought me back the way of the gate of the outward sanctuary which looketh towards the east; and it [was] shut.
Young's Literal Translation (YLT)
And he causeth me to turn back the way of the gate of the outer sanctuary that is looking eastward, and it is shut.

Read in context

  1. 1അനന്തരം അവൻ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അതു അടെച്ചിരുന്നു.
  2. 2അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: ഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതിൽകൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.
  3. 3പ്രഭുവോ അവൻ പ്രഭുവായിരിക്കയാൽ യഹോവയുടെ സന്നിധിയിൽ ഭോജനം കഴിപ്പാൻ അവിടെ ഇരിക്കേണം; അവൻ ആ ഗോപുരത്തിന്റെ പൂമുഖത്തുകൂടി അകത്തു കടക്കയും അതിൽകൂടി പുറത്തു പോകയും വേണം.
Read all of Ezekiel 44

Cross references

Original words (Hebrew)

Ezekiel 44:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.