Skip to content
ThuthiThuthiThuthi
Galatians · chapter 3 · verse 23

Galatians 3:23 in Malayalam

വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.

Vishvaasam varummumpe namme velippetuvaanirunna vishvaasattinnaayikkontu nyaayapramaanattingkeezh atechchu sookshichchirunnu.

Galatians 3:23 in English

King James Version (KJV)
But before faith came, we were kept under the law, shut up unto the faith which should afterwards be revealed.
World English Bible (WEB)
But before faith came, we were kept in custody under the law, confined for the faith which should afterwards be revealed.
American Standard Version (ASV)
But before faith came, we were kept in ward under the law, shut up unto the faith which should afterwards be revealed.
Bible in Basic English (BBE)
But before faith came, we were kept in prison under the law, waiting for the revelation of the faith which was to come.
Darby Translation (DBY)
But before faith came, we were guarded under law, shut up to faith [which was] about to be revealed.
Webster's Bible (WBS)
But before faith came, we were kept under the law, shut up to the faith which should afterwards be revealed.
Young's Literal Translation (YLT)
And before the coming of the faith, under law we were being kept, shut up to the faith about to be revealed,

Read in context

  1. 21എന്നാൽ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങൾക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാൻ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കിൽ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു.
  2. 22എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.
  3. 23വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.
  4. 24അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.
  5. 25വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.
Read all of Galatians 3

Cross references

Original words (Greek)

Galatians 3:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.