Skip to content
ThuthiThuthiThuthi
Galatians · chapter 3 · verse 24

Galatians 3:24 in Malayalam

അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.

Angngane naam vishvaasattaal neeteekarikkappetentatinnu nyaayapramaanam kristuvinte atukkalekku natattuvaan namukku shishupaalakanaayi bhavichchu.

Galatians 3:24 in English

King James Version (KJV)
Wherefore the law was our schoolmaster [to bring us] unto Christ, that we might be justified by faith.
World English Bible (WEB)
So that the law has become our tutor to bring us to Christ, that we might be justified by faith.
American Standard Version (ASV)
So that the law is become our tutor [to bring us] unto Christ, that we might be justified by faith.
Bible in Basic English (BBE)
So the law has been a servant to take us to Christ, so that we might have righteousness by faith.
Darby Translation (DBY)
So that the law has been our tutor up to Christ, that we might be justified on the principle of faith.
Webster's Bible (WBS)
Wherefore the law was our school-master [to bring us] to Christ, that we might be justified by faith.
Young's Literal Translation (YLT)
so that the law became our child-conductor — to Christ, that by faith we may be declared righteous,

Read in context

  1. 22എങ്കിലും വിശ്വസിക്കുന്നവർക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താൽ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിൻ കീഴടെച്ചുകളഞ്ഞു.
  2. 23വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.
  3. 24അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.
  4. 25വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.
  5. 26ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
Read all of Galatians 3

Cross references

Original words (Greek)

Galatians 3:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.