Skip to content
ThuthiThuthiThuthi
Galatians · chapter 3 · verse 25

Galatians 3:25 in Malayalam

വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.

Vishvaasam vanna sheshamo naam ini shishupaalakante keezhil alla.

Galatians 3:25 in English

King James Version (KJV)
But after that faith is come, we are no longer under a schoolmaster.
World English Bible (WEB)
But now that faith has come, we are no longer under a tutor.
American Standard Version (ASV)
But now that faith is come, we are no longer under a tutor.
Bible in Basic English (BBE)
But now that faith is come, we are no longer under a servant.
Darby Translation (DBY)
But, faith having come, we are no longer under a tutor;
Webster's Bible (WBS)
But after faith is come, we are no longer under a school-master.
Young's Literal Translation (YLT)
and the faith having come, no more under a child-conductor are we,

Read in context

  1. 23വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.
  2. 24അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.
  3. 25വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴിൽ അല്ല.
  4. 26ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
  5. 27ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
Read all of Galatians 3

Cross references

Original words (Greek)

Galatians 3:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.