Skip to content
ThuthiThuthiThuthi
Galatians · chapter 5 · verse 8

Galatians 5:8 in Malayalam

ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല.

Ingngane ningngale anusarippichchatu ningngale vilichchavante pravruttiyalla.

Galatians 5:8 in English

King James Version (KJV)
This persuasion [cometh] not of him that calleth you.
World English Bible (WEB)
This persuasion is not from him who calls you.
American Standard Version (ASV)
This persuasion [came] not of him that calleth you.
Bible in Basic English (BBE)
This ready belief did not come from him who had made you his.
Darby Translation (DBY)
The persuasibleness [is] not of him that calls you.
Webster's Bible (WBS)
This persuasion [cometh] not from him that calleth you.
Young's Literal Translation (YLT)
the obedience [is] not of him who is calling you!

Read in context

  1. 6ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.
  2. 7നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തു കളഞ്ഞു?
  3. 8ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല.
  4. 9അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.
  5. 10നിങ്ങൾക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാൻ കർത്താവിൽ ഉറെച്ചിരിക്കുന്നു; എന്നാൽ നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും.
Read all of Galatians 5

Cross references

Original words (Greek)

Galatians 5:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.