Skip to content
ThuthiThuthiThuthi
Genesis · chapter 1 · verse 3

Genesis 1:3 in Malayalam

വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.

Velichcham untaakatte ennu daivam kalpichchu; velichcham untaayi.

Genesis 1:3 in English

King James Version (KJV)
And God said, Let there be light: and there was light.
World English Bible (WEB)
God said, “Let there be light,” and there was light.
American Standard Version (ASV)
And God said, Let there be light: and there was light.
Bible in Basic English (BBE)
And God said, Let there be light: and there was light.
Darby Translation (DBY)
And God said, Let there be light. And there was light.
Webster's Bible (WBS)
And God said, Let there be light: and there was light.
Young's Literal Translation (YLT)
and God saith, 'Let light be;' and light is.

Read in context

  1. 1ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
  2. 2ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
  3. 3വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
  4. 4വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
  5. 5ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
Read all of Genesis 1

Cross references

Original words (Hebrew)

Genesis 1:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.