Skip to content
ThuthiThuthiThuthi
Genesis · chapter 1 · verse 4

Genesis 1:4 in Malayalam

വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.

Velichcham nallatu ennu daivam kantu; daivam velichchavum irulum tammil verpirichchu.

Genesis 1:4 in English

King James Version (KJV)
And God saw the light, that [it was] good: and God divided the light from the darkness.
World English Bible (WEB)
God saw the light, and saw that it was good. God divided the light from the darkness.
American Standard Version (ASV)
And God saw the light, that it was good: and God divided the light from the darkness.
Bible in Basic English (BBE)
And God, looking on the light, saw that it was good: and God made a division between the light and the dark,
Darby Translation (DBY)
And God saw the light that it was good; and God divided between the light and the darkness.
Webster's Bible (WBS)
And God saw the light, that [it was] good: and God divided the light from the darkness.
Young's Literal Translation (YLT)
And God seeth the light that [it is] good, and God separateth between the light and the darkness,

Read in context

  1. 2ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.
  2. 3വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
  3. 4വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.
  4. 5ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.
  5. 6ദൈവം: വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.
Read all of Genesis 1

Cross references

Original words (Hebrew)

Genesis 1:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.