Genesis · chapter 10 · verse 13
Genesis 10:13 in Malayalam
മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
Misrayeemo; loodeem, anaameem, lehaabeem, naphtooheem,
Genesis 10:13 in English
- King James Version (KJV)
- And Mizraim begat Ludim, and Anamim, and Lehabim, and Naphtuhim,
- World English Bible (WEB)
- Mizraim became the father of Ludim, Anamim, Lehabim, Naphtuhim,
- American Standard Version (ASV)
- And Mizraim begat Ludim, and Anamim, and Lehabim, and Naphtuhim,
- Bible in Basic English (BBE)
- And Mizraim was the father of the Ludim and Anamim and Lehabim and Naphtuhim;
- Darby Translation (DBY)
- — And Mizraim begot the Ludim, and the Anamim, and the Lehabim, and the Naphtuhim,
- Webster's Bible (WBS)
- And Mizraim begat Ludim, and Anamim, and Lehabim, and Naphtuhim.
- Young's Literal Translation (YLT)
- And Mitzraim hath begotten the Ludim, and the Anamim, and the Lehabim, and the Naphtuhim,
Read in context
- 11ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബൊത്ത് പട്ടണം, കാലഹ്,
- 12നീനവേക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.
- 13മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
- 14പത്രൂസീം, കസ്ളൂഹീം ‒ ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു ‒ കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
- 15കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
Cross references
- Jeremiah 46:9 യിരെമ്യാവ് 46:9കുതിരകളേ, കുതിച്ചു ചാടുവിൻ; രഥങ്ങളേ, മുറുകി ഓടുവിൻ! വീരന്മാർ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലെടുത്തു കുലെക്കുന്ന ലൂദ്യരും കൂടെ.
- 1 Chronicles 1:11–12 1 ദിനവൃത്താന്തം 1:11–12മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, ‒ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു‒കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
- Ezekiel 30:5 യെഹെസ്കേൽ 30:5കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയിൽപെട്ട ദേശക്കാരും അവരോടുകൂടെ വാൾകൊണ്ടു വീഴും.