Genesis · chapter 11 · verse 1
Genesis 11:1 in Malayalam
ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
Bhoomiyil okkeyum ore bhaashayum ore vaakkum aayirunnu.
Genesis 11:1 in English
- King James Version (KJV)
- And the whole earth was of one language, and of one speech.
- World English Bible (WEB)
- The whole earth was of one language and of one speech.
- American Standard Version (ASV)
- And the whole earth was of one language and of one speech.
- Bible in Basic English (BBE)
- And all the earth had one language and one tongue.
- Darby Translation (DBY)
- And the whole earth had one language, and the same words.
- Webster's Bible (WBS)
- And the whole earth was of one language, and of one speech.
- Young's Literal Translation (YLT)
- And the whole earth is of one pronunciation, and of the same words,
Read in context
- 1ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
- 2എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാർദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു.
- 3അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.
Cross references
- Acts 2:6 അപ്പൊസ്തലപ്രവൃത്തികൾ 2:6ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.
- Zephaniah 3:9 സെഫന്യാവ് 3:9അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും.
- Isaiah 19:18 യെശയ്യാവ് 19:18അന്നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിന്നു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേർ വിളിക്കപ്പെടും.