Genesis · chapter 11 · verse 14
Genesis 11:14 in Malayalam
ശാലഹിന്നു മുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു.
Shaalahinnu muppatu vayassaayappol avan eberine janippichchu.
Genesis 11:14 in English
- King James Version (KJV)
- And Salah lived thirty years, and begat Eber:
- World English Bible (WEB)
- Shelah lived thirty years, and became the father of Eber.
- American Standard Version (ASV)
- And Shelah lived thirty years, and begat Eber:
- Bible in Basic English (BBE)
- And Shelah was thirty years old when he became the father of Eber:
- Darby Translation (DBY)
- And Shelah lived thirty years, and begot Eber.
- Webster's Bible (WBS)
- And Salah lived thirty years, and begat Eber:
- Young's Literal Translation (YLT)
- And Salah hath lived thirty years, and begetteth Eber.
Read in context
- 12അർപ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു.
- 13ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 14ശാലഹിന്നു മുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു.
- 15ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 16ഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോൾ അവൻ പേലെഗിനെ ജനിപ്പിച്ചു.