Genesis · chapter 11 · verse 25
Genesis 11:25 in Malayalam
തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
Terahine janippichchashesham naahor nootti pattompatu sanvatsaram jeevichchirunnu putranmaareyum putrimaareyum janippichchu.
Genesis 11:25 in English
- King James Version (KJV)
- And Nahor lived after he begat Terah an hundred and nineteen years, and begat sons and daughters.
- World English Bible (WEB)
- Nahor lived one hundred nineteen years after he became the father of Terah, and became the father of more sons and daughters.
- American Standard Version (ASV)
- and Nahor lived after he begat Terah a hundred and nineteen years, and begat sons and daughters.
- Bible in Basic English (BBE)
- And after the birth of Terah, Nahor went on living for a hundred and nineteen years, and had sons and daughters:
- Darby Translation (DBY)
- And Nahor lived after he had begotten Terah a hundred and nineteen years, and begot sons and daughters.
- Webster's Bible (WBS)
- And Nahor lived after he begat Terah a hundred and nineteen years, and begat sons and daughters.
- Young's Literal Translation (YLT)
- And Nahor liveth after his begetting Terah an hundred and nineteen years, and begetteth sons and daughters.
Read in context
- 23നാഹോരിനെ ജനിപ്പിച്ചശേഷം ശെരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 24നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു.
- 25തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
- 26തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.
- 27തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു.