Skip to content
ThuthiThuthiThuthi
Genesis · chapter 11 · verse 27

Genesis 11:27 in Malayalam

തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു.

Terahinte vanshapaaramparyamaavitu: terah abraamineyum naahorineyum haaraaneyum janippichchu; haaraan lottine janippichchu.

Genesis 11:27 in English

King James Version (KJV)
Now these [are] the generations of Terah: Terah begat Abram, Nahor, and Haran; and Haran begat Lot.
World English Bible (WEB)
Now this is the history of the generations of Terah. Terah became the father of Abram, Nahor, and Haran. Haran became the father of Lot.
American Standard Version (ASV)
Now these are the generations of Terah. Terah begat Abram, Nahor, and Haran; and Haran begat Lot.
Bible in Basic English (BBE)
These are the generations of Terah: Terah was the father of Abram, Nahor, and Haran; and Haran was the father of Lot.
Darby Translation (DBY)
And these are the generations of Terah: Terah begot Abram, Nahor, and Haran; and Haran begot Lot.
Webster's Bible (WBS)
Now these [are] the generations of Terah: Terah begat Abram, Nahor, and Haran: and Haran begat Lot.
Young's Literal Translation (YLT)
And these [are] births of Terah: Terah hath begotten Abram, Nahor, and Haran; and Haran hath begotten Lot;

Read in context

  1. 25തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
  2. 26തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.
  3. 27തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു.
  4. 28എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.
  5. 29അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നേ.
Read all of Genesis 11

Cross references

Original words (Hebrew)

Genesis 11:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.