Skip to content
ThuthiThuthiThuthi
Genesis · chapter 11 · verse 26

Genesis 11:26 in Malayalam

തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.

Terahinnu ezhupatu vayassaayappol avan abraam, naahor, haaraan ennivare janippichchu.

Genesis 11:26 in English

King James Version (KJV)
And Terah lived seventy years, and begat Abram, Nahor, and Haran.
World English Bible (WEB)
Terah lived seventy years, and became the father of Abram, Nahor, and Haran.
American Standard Version (ASV)
And Terah lived seventy years, and begat Abram, Nahor, and Haran.
Bible in Basic English (BBE)
And Terah was seventy years old when he became the father of Abram, Nahor, and Haran.
Darby Translation (DBY)
And Terah lived seventy years, and begot Abram, Nahor, and Haran.
Webster's Bible (WBS)
And Terah lived seventy years, and begat Abram, Nahor, and Haran.
Young's Literal Translation (YLT)
And Terah liveth seventy years, and begetteth Abram, Nahor, and Haran.

Read in context

  1. 24നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു.
  2. 25തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
  3. 26തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.
  4. 27തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു.
  5. 28എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.
Read all of Genesis 11

Cross references

Original words (Hebrew)

Genesis 11:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.