Skip to content
ThuthiThuthiThuthi
Genesis · chapter 11 · verse 28

Genesis 11:28 in Malayalam

എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.

Ennaal haaraan tante janmadeshattuvechchu, kaldayarute oru pattanamaaya oorilvechchu tanne, tante appanaaya terahinnu mumpe marichchupoyi.

Genesis 11:28 in English

King James Version (KJV)
And Haran died before his father Terah in the land of his nativity, in Ur of the Chaldees.
World English Bible (WEB)
Haran died in the land of his birth, in Ur of the Chaldees, while his father Terah was still alive.
American Standard Version (ASV)
And Haran died before his father Terah in the land of his nativity, in Ur of the Chaldees.
Bible in Basic English (BBE)
And death came to Haran when he was with his father Terah in the land of his birth, Ur of the Chaldees.
Darby Translation (DBY)
And Haran died before the face of his father Terah in the land of his nativity at Ur of the Chaldeans.
Webster's Bible (WBS)
And Haran died before his father Terah, in the land of his nativity, in Ur of the Chaldees.
Young's Literal Translation (YLT)
and Haran dieth in the presence of Terah his father, in the land of his birth, in Ur of the Chaldees.

Read in context

  1. 26തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.
  2. 27തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു.
  3. 28എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.
  4. 29അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നേ.
  5. 30സാറായി മച്ചിയായിരുന്നു; അവൾക്കു സന്തതി ഉണ്ടായിരുന്നില്ല.
Read all of Genesis 11

Cross references

Original words (Hebrew)

Genesis 11:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.