Skip to content
ThuthiThuthiThuthi
Genesis · chapter 16 · verse 9

Genesis 16:9 in Malayalam

യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.

Yahovayute dootan avalotu: ninte yajamaanattiyute atukkal matangngichchennu avalkku keezhatangngiyirikka ennu kalpichchu.

Genesis 16:9 in English

King James Version (KJV)
And the angel of the LORD said unto her, Return to thy mistress, and submit thyself under her hands.
World English Bible (WEB)
The LORD’s angel said to her, “Return to your mistress, and submit yourself under her hands.”
American Standard Version (ASV)
And the angel of Jehovah said unto her, Return to thy mistress, and submit thyself under her hands.
Bible in Basic English (BBE)
And the angel said to her, Go back, and put yourself under her authority.
Darby Translation (DBY)
And the Angel of Jehovah said to her, Return to thy mistress, and submit thyself under her hands.
Webster's Bible (WBS)
And the angel of the LORD said to her, Return to thy mistress, and submit thyself under her hands.
Young's Literal Translation (YLT)
And the messenger of Jehovah saith to her, 'Turn back unto thy mistress, and humble thyself under her hands;'

Read in context

  1. 7പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ, അവളെ കണ്ടു.
  2. 8സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.
  3. 9യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.
  4. 10യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.
  5. 11നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം;
Read all of Genesis 16

Cross references

Original words (Hebrew)

Genesis 16:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.