Skip to content
ThuthiThuthiThuthi
Genesis · chapter 17 · verse 25

Genesis 17:25 in Malayalam

അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന്നു പതിമൂന്നു വയസ്സായിരുന്നു.

Avante makanaaya yishmaayel parichchhedanayettappol avannu patimoonnu vayassaayirunnu.

Genesis 17:25 in English

King James Version (KJV)
And Ishmael his son [was] thirteen years old, when he was circumcised in the flesh of his foreskin.
World English Bible (WEB)
Ishmael, his son, was thirteen years old when he was circumcised in the flesh of his foreskin.
American Standard Version (ASV)
And Ishmael his son was thirteen years old, when he was circumcised in the flesh of his foreskin.
Bible in Basic English (BBE)
And Ishmael, his son, was thirteen years old when he underwent circumcision.
Darby Translation (DBY)
And Ishmael his son was thirteen years old when he was circumcised in the flesh of his foreskin.
Webster's Bible (WBS)
And Ishmael his son [was] thirteen years old, when he was circumcised in the flesh of his foreskin.
Young's Literal Translation (YLT)
and Ishmael his son [is] a son of thirteen years in the flesh of his foreskin being circumcised;

Read in context

  1. 23അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകലദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകലപുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു.
  2. 24അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന്നു തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു.
  3. 25അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന്നു പതിമൂന്നു വയസ്സായിരുന്നു.
  4. 26അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.
  5. 27വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോടു അവൻ വിലെക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.
Read all of Genesis 17

Original words (Hebrew)

Genesis 17:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.