Genesis · chapter 17 · verse 26
Genesis 17:26 in Malayalam
അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.
Abraahaamum avante makanaaya yishmaayelum ore divasattil parichchhedana ettu.
Genesis 17:26 in English
- King James Version (KJV)
- In the selfsame day was Abraham circumcised, and Ishmael his son.
- World English Bible (WEB)
- In the same day both Abraham and Ishmael, his son, were circumcised.
- American Standard Version (ASV)
- In the selfsame day was Abraham circumcised, and Ishmael his son.
- Bible in Basic English (BBE)
- Abraham and Ishmael, his son, underwent circumcision on that very day.
- Darby Translation (DBY)
- In the selfsame day was Abraham circumcised, and Ishmael his son;
- Webster's Bible (WBS)
- In the same day was Abraham circumcised, and Ishmael his son.
- Young's Literal Translation (YLT)
- in this self-same day hath Abraham been circumcised, and Ishmael his son;
Read in context
- 24അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന്നു തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു.
- 25അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന്നു പതിമൂന്നു വയസ്സായിരുന്നു.
- 26അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.
- 27വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോടു അവൻ വിലെക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.
Cross references
- Genesis 12:4 ഉല്പത്തി 12:4യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.
- Psalm 119:60 സങ്കീർത്തനങ്ങൾ 119:60നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു;
- Genesis 22:3–4 ഉല്പത്തി 22:3–4അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി. മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തു നിന്നു ആ സ്ഥലം കണ്ടു.