Skip to content
ThuthiThuthiThuthi
Genesis · chapter 18 · verse 22

Genesis 18:22 in Malayalam

അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.

Angngane aa purushanmaar aviteninnu tirinynyu sodomilekku poyi. Abraahaamo yahovayute sannidhiyil tanne ninnu.

Genesis 18:22 in English

King James Version (KJV)
And the men turned their faces from thence, and went toward Sodom: but Abraham stood yet before the LORD.
World English Bible (WEB)
The men turned from there, and went toward Sodom, but Abraham stood yet before the LORD.
American Standard Version (ASV)
And the men turned from thence, and went toward Sodom: but Abraham stood yet before Jehovah.
Bible in Basic English (BBE)
And the men, turning from that place, went on to Sodom: but Abraham was still waiting before the Lord.
Darby Translation (DBY)
And the men turned thence, and went towards Sodom; and Abraham remained yet standing before Jehovah.
Webster's Bible (WBS)
And the men turned their faces from thence, and went towards Sodom: but Abraham stood yet before the LORD.
Young's Literal Translation (YLT)
and the men turn from thence, and go towards Sodom; and Abraham is yet standing before Jehovah.

Read in context

  1. 20പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.
  2. 21ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.
  3. 22അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.
  4. 23അബ്രാഹാം അടുത്തുചെന്നു പറഞ്ഞതു: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?
  5. 24പക്ഷേ ആ പട്ടണത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ?
Read all of Genesis 18

Cross references

Original words (Hebrew)

Genesis 18:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.