Genesis · chapter 18 · verse 33
Genesis 18:33 in Malayalam
യഹോവ അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
Yahova abraahaaminotu arulichcheytu teernnashesham aviteninnu poyi. Abraahaamum tante sthalattekku matangngippoyi.
Genesis 18:33 in English
- King James Version (KJV)
- And the LORD went his way, as soon as he had left communing with Abraham: and Abraham returned unto his place.
- World English Bible (WEB)
- The LORD went his way as soon as he had finished communing with Abraham, and Abraham returned to his place.
- American Standard Version (ASV)
- And Jehovah went his way, as soon as he had left off communing with Abraham: and Abraham returned unto his place.
- Bible in Basic English (BBE)
- And the Lord went on his way when his talk with Abraham was ended, and Abraham went back to his place.
- Darby Translation (DBY)
- And Jehovah went away when he had ended speaking to Abraham; and Abraham returned to his place.
- Webster's Bible (WBS)
- And the LORD went his way, as soon as he had left communing with Abraham: and Abraham returned to his place.
- Young's Literal Translation (YLT)
- And Jehovah goeth on, when He hath finished speaking unto Abraham, and Abraham hath turned back to his place.
Read in context
- 31ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടാലോ എന്നു അവൻ പറഞ്ഞതിന്നു: ഞാൻ ഇരുപതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
- 32അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
- 33യഹോവ അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
Cross references
- Genesis 32:26 ഉല്പത്തി 32:26എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു.
- Genesis 18:22 ഉല്പത്തി 18:22അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.
- Genesis 18:16 ഉല്പത്തി 18:16ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാൻ അവരോടുകൂടെ പോയി.
- Genesis 31:55 ഉല്പത്തി 31:55ലാബാൻ അതികാലത്തു എഴുന്നേറ്റു തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കയും അനുഗ്രഹിക്കയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.