Genesis · chapter 2 · verse 11
Genesis 2:11 in Malayalam
ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
Onnaamattetinnu peeshon ennu per; atu haveelaadeshamokkeyum chuttunnu; avite ponnuntu.
Genesis 2:11 in English
- King James Version (KJV)
- The name of the first [is] Pison: that [is] it which compasseth the whole land of Havilah, where [there is] gold;
- World English Bible (WEB)
- The name of the first is Pishon: it flows through the whole land of Havilah, where there is gold;
- American Standard Version (ASV)
- The name of the first is Pishon: that is it which compasseth the whole land of Havilah, where there is gold;
- Bible in Basic English (BBE)
- The name of the first is Pishon, which goes round about all the land of Havilah where there is gold.
- Darby Translation (DBY)
- The name of the one is Pison: that is it which surrounds the whole land of Havilah, where the gold is.
- Webster's Bible (WBS)
- The name of the first [is] Pison, which compasseth the whole land of Havilah, where [there is] gold;
- Young's Literal Translation (YLT)
- the name of the one [is] Pison, it [is] that which is surrounding the whole land of the Havilah where the gold [is],
Read in context
- 9കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
- 10തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
- 11ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
- 12ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
- 13രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു കൂശ്ദേശമൊക്കെയും ചുറ്റുന്നു.
Cross references
- Genesis 25:18 ഉല്പത്തി 25:18ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു.
- 1 Samuel 15:7 1 ശമൂവേൽ 15:7പിന്നെ ശൗൽ ഹവീലാമുതൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു.
- Genesis 10:29 ഉല്പത്തി 10:29ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
- Genesis 10:7 ഉല്പത്തി 10:7കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാർ: ശെബയും ദെദാനും.