Skip to content
ThuthiThuthiThuthi
Genesis · chapter 3 · verse 12

Genesis 3:12 in Malayalam

അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.

Atinnu manushyan: ennotu koote irippaan nee tannittulla stree vrukshaphalam tannu; nyaan tinnukayum cheytu ennu paranynyu.

Genesis 3:12 in English

King James Version (KJV)
And the man said, The woman whom thou gavest [to be] with me, she gave me of the tree, and I did eat.
World English Bible (WEB)
The man said, “The woman whom you gave to be with me, she gave me fruit from the tree, and I ate it.”
American Standard Version (ASV)
And the man said, The woman whom thou gavest to be with me, she gave me of the tree, and I did eat.
Bible in Basic English (BBE)
And the man said, The woman whom you gave to be with me, she gave me the fruit of the tree and I took it.
Darby Translation (DBY)
And Man said, The woman, whom thou hast given [to be] with me, she gave me of the tree, and I ate.
Webster's Bible (WBS)
And the man said, The woman, whom thou gavest [to be] with me, she gave me of the tree, and I ate.
Young's Literal Translation (YLT)
and the man saith, 'The woman whom Thou didst place with me — she hath given to me of the tree — and I do eat.'

Read in context

  1. 10തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.
  2. 11നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു.
  3. 12അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.
  4. 13യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
  5. 14യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
Read all of Genesis 3

Cross references

Original words (Hebrew)

Genesis 3:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.