Skip to content
ThuthiThuthiThuthi
Genesis · chapter 2 · verse 16

Genesis 2:16 in Malayalam

യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.

Yahovayaaya daivam manushyanotu kalpichchatu entennaal: tottattile sakalavrukshangngaluteyum phalam ninakku ishtampole tinnaam.

Genesis 2:16 in English

King James Version (KJV)
And the LORD God commanded the man, saying, Of every tree of the garden thou mayest freely eat:
World English Bible (WEB)
The LORD God commanded the man, saying, “You may freely eat of every tree of the garden;
American Standard Version (ASV)
And Jehovah God commanded the man, saying, Of every tree of the garden thou mayest freely eat:
Bible in Basic English (BBE)
And the Lord God gave the man orders, saying, You may freely take of the fruit of every tree of the garden:
Darby Translation (DBY)
And Jehovah Elohim commanded Man, saying, Of every tree of the garden thou shalt freely eat;
Webster's Bible (WBS)
And the LORD God commanded the man, saying, Of every tree of the garden thou mayest freely eat:
Young's Literal Translation (YLT)
And Jehovah God layeth a charge on the man, saying, 'Of every tree of the garden eating thou dost eat;

Read in context

  1. 14മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
  2. 15യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‌വാനും അതിനെ കാപ്പാനും അവിടെ ആക്കി.
  3. 16യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
  4. 17എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.
  5. 18അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
Read all of Genesis 2

Cross references

Original words (Hebrew)

Genesis 2:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.