Skip to content
ThuthiThuthiThuthi
Genesis · chapter 20 · verse 17

Genesis 20:17 in Malayalam

അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു.

Abraahaam daivattotu apekshichchu; appol daivam abeemelekkineyum avante bhaaryayeyum avante daasimaareyum sa౗khyamaakki, avar prasavichchu.

Genesis 20:17 in English

King James Version (KJV)
So Abraham prayed unto God: and God healed Abimelech, and his wife, and his maidservants; and they bare [children].
World English Bible (WEB)
Abraham prayed to God. So God healed Abimelech, his wife, and his female servants, and they bore children.
American Standard Version (ASV)
And Abraham prayed unto God: and God healed Abimelech, and his wife, and his maid-servants; and they bare children.
Bible in Basic English (BBE)
Then Abraham made prayer to God, and God made Abimelech well again, and his wife and his women-servants, so that they had children.
Darby Translation (DBY)
And Abraham prayed to God, and God healed Abimelech, and his wife and his handmaids, and they bore [children].
Webster's Bible (WBS)
So Abraham prayed to God: and God healed Abimelech, and his wife, and his maid-servants, and they bore [children].
Young's Literal Translation (YLT)
And Abraham prayeth unto God, and God healeth Abimelech and his wife, and his handmaids, and they bear:

Read in context

  1. 15ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാർത്തുകൊൾക എന്നു അബീമേലെക്ക് പറഞ്ഞു.
  2. 16സാറയോടു അവൻ: നിന്റെ ആങ്ങളെക്കു ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു.
  3. 17അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു.
  4. 18അബ്രാഹാമിന്റെ ഭാര്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും അടെച്ചിരുന്നു.
Read all of Genesis 20

Cross references

Original words (Hebrew)

Genesis 20:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.