Skip to content
ThuthiThuthiThuthi
Genesis · chapter 26 · verse 33

Genesis 26:33 in Malayalam

ഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. അവൻ അതിന്നു ശിബാ എന്നു പേരിട്ടു; അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേർ-ശേബ എന്നു പേർ.

Nyangngal vellam kantu ennu paranynyu. Avan atinnu shibaa ennu perittu; atukontu aa pattanattinnu innuvare ber-sheba ennu per.

Genesis 26:33 in English

King James Version (KJV)
And he called it Shebah: therefore the name of the city [is] Beer-sheba unto this day.
World English Bible (WEB)
He called it “Shibah”. Therefore the name of the city is “Beersheba” to this day.
American Standard Version (ASV)
And he called it Shibah: therefore the name of the city is Beer-sheba unto this day.
Bible in Basic English (BBE)
And he gave it the name of Shibah: so the name of that town is Beer-sheba to this day.
Darby Translation (DBY)
And he called it Shebah; therefore the name of the city is Beer-sheba to this day.
Webster's Bible (WBS)
And he called it Shebah: therefore the name of the city [is] Beer-sheba to this day.
Young's Literal Translation (YLT)
and he calleth it Shebah, [oath,] therefore the name of the city [is] Beer-Sheba, [well of the oath,] unto this day.

Read in context

  1. 31അവർ അതികാലത്തു എഴുന്നേറ്റു, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക്ക് അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.
  2. 32ആ ദിവസം തന്നേ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറ്റിന്റെ വസ്തുത അവനെ അറിയിച്ചു:
  3. 33ഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. അവൻ അതിന്നു ശിബാ എന്നു പേരിട്ടു; അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേർ-ശേബ എന്നു പേർ.
  4. 34ഏശാവിന്നു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
  5. 35ഇവർ യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു.
Read all of Genesis 26

Cross references

Original words (Hebrew)

Genesis 26:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.