Skip to content
ThuthiThuthiThuthi
Genesis · chapter 24 · verse 56

Genesis 24:56 in Malayalam

അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

Avan avarotu: enne taamasippikkarute; yahova ente yaatra saphalamaakkiyirikkunnuvallo; yajamaanante atukkal pokuvaan enne paranynyayakkenam ennu paranynyu.

Genesis 24:56 in English

King James Version (KJV)
And he said unto them, Hinder me not, seeing the LORD hath prospered my way; send me away that I may go to my master.
World English Bible (WEB)
He said to them, “Don’t hinder me, since the LORD has prospered my way. Send me away that I may go to my master.”
American Standard Version (ASV)
And he said unto them, Hinder me not, seeing Jehovah hath prospered my way; send me away that I may go to my master.
Bible in Basic English (BBE)
And he said, Do not keep me; the Lord has given a good outcome to my journey; let me now go back to my master.
Darby Translation (DBY)
And he said to them, Do not hinder me, seeing Jehovah has prospered my way: send me away, and I will go to my master.
Webster's Bible (WBS)
And he said to them, Hinder me not, seeing the LORD hath prospered my way: send me away, that I may go to my master.
Young's Literal Translation (YLT)
And he saith unto them, 'Do not delay me, seeing Jehovah hath prospered my way; send me away, and I go to my lord;'

Read in context

  1. 54അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.
  2. 55അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.
  3. 56അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
  4. 57ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു.
  5. 58അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു.
Read all of Genesis 24

Cross references

Original words (Hebrew)

Genesis 24:56 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.