Skip to content
ThuthiThuthiThuthi
Genesis · chapter 24 · verse 55

Genesis 24:55 in Malayalam

അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.

Atinnu avalute sahodaranum ammayum: baala oru pattudivasamengkilum nyangngalotukoote paarttittu pinne poratte ennu paranynyu.

Genesis 24:55 in English

King James Version (KJV)
And her brother and her mother said, Let the damsel abide with us [a few] days, at the least ten; after that she shall go.
World English Bible (WEB)
Her brother and her mother said, “Let the young lady stay with us a few days, at least ten. After that she will go.”
American Standard Version (ASV)
And her brother and her mother said, Let the damsel abide with us [a few] days, at the least ten; after that she shall go.
Bible in Basic English (BBE)
But her brother and her mother said, Let the girl be with us a week or ten days, and then she may go.
Darby Translation (DBY)
And her brother and her mother said, Let the maiden abide with us [some] days, or [say] ten; after that she shall go.
Webster's Bible (WBS)
And her brother and her mother said, Let the damsel abide with us [a few] days, at the least ten; after that she shall go.
Young's Literal Translation (YLT)
and her brother saith — her mother also — 'Let the young person abide with us a week or ten days, afterwards doth she go.'

Read in context

  1. 53പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കൾ കൊടുത്തു.
  2. 54അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു.
  3. 55അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.
  4. 56അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
  5. 57ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു.
Read all of Genesis 24

Cross references

Original words (Hebrew)

Genesis 24:55 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.