Genesis · chapter 24 · verse 58
Genesis 24:58 in Malayalam
അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു.
Avar ribekkaye vilichchu avalotu: nee ee purushanotukoote pokunnuvo ennu chodichchu. Nyaan pokunnu ennu aval paranynyu.
Genesis 24:58 in English
- King James Version (KJV)
- And they called Rebekah, and said unto her, Wilt thou go with this man? And she said, I will go.
- World English Bible (WEB)
- They called Rebekah, and said to her, “Will you go with this man?” She said, “I will go.”
- American Standard Version (ASV)
- And they called Rebekah, and said unto her, Wilt thou go with this man? And she said, I will go.
- Bible in Basic English (BBE)
- And they sent for Rebekah and said to her, Are you ready to go with this man? And she said, I am ready.
- Darby Translation (DBY)
- And they called Rebecca and said to her, Wilt thou go with this man? And she said, I will go.
- Webster's Bible (WBS)
- And they called Rebekah, and said to her, Wilt thou go with this man? And she said, I will go.
- Young's Literal Translation (YLT)
- and they call for Rebekah, and say unto her, 'Dost thou go with this man?' and she saith, 'I go.'
Read in context
- 56അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
- 57ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു.
- 58അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു.
- 59അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.
- 60അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു.
Cross references
- Luke 1:38 ലൂക്കൊസ് 1:38അതിന്നു മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
- Psalm 45:10–11 സങ്കീർത്തനങ്ങൾ 45:10–11അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവിചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക. അപ്പോൾ രാജാവു നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക.