Genesis · chapter 24 · verse 57
Genesis 24:57 in Malayalam
ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു.
Nyangngal baalaye vilichchu avalotu chodikkatte ennu avar paranynyu.
Genesis 24:57 in English
- King James Version (KJV)
- And they said, We will call the damsel, and enquire at her mouth.
- World English Bible (WEB)
- They said, “We will call the young lady, and ask her.”
- American Standard Version (ASV)
- And they said, We will call the damsel, and inquire at her mouth.
- Bible in Basic English (BBE)
- And they said, We will send for the girl, and let her make the decision.
- Darby Translation (DBY)
- And they said, Let us call the maiden and inquire at her mouth.
- Webster's Bible (WBS)
- And they said, We will call the damsel, and inquire at her mouth.
- Young's Literal Translation (YLT)
- and they say, 'Let us call for the young person, and ask at her mouth;'
Read in context
- 55അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.
- 56അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
- 57ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു.
- 58അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു.
- 59അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു.