Genesis · chapter 10 · verse 29
Genesis 10:29 in Malayalam
ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
Shebaa, opheer, haveelaa, yobaab ennivare janippichchu; ivar ellaavarum yoktaante putranmaar aayirunnu.
Genesis 10:29 in English
- King James Version (KJV)
- And Ophir, and Havilah, and Jobab: all these [were] the sons of Joktan.
- World English Bible (WEB)
- Ophir, Havilah, and Jobab. All these were the sons of Joktan.
- American Standard Version (ASV)
- and Ophir, and Havilah, and Jobab: all these were the sons of Joktan.
- Bible in Basic English (BBE)
- And Ophir and Havilah and Jobab; all these were the sons of Joktan.
- Darby Translation (DBY)
- and Ophir, and Havilah, and Jobab: all these were sons of Joktan.
- Webster's Bible (WBS)
- And Ophir, and Havilah, and Jobab: all these [were] the sons of Joktan.
- Young's Literal Translation (YLT)
- and Ophir, and Havilah, and Jobab; all these [are] sons of Joktan;
Read in context
- 27ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം,
- 28ഊസാൽ, ദിക്ലാ, ഓബാൽ, അബീമയേൽ,
- 29ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
- 30അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു.
- 31ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ.
Cross references
- 1 Kings 9:28 1 രാജാക്കന്മാർ 9:28അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
- 1 Chronicles 9:13 1 ദിനവൃത്താന്തം 9:13പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേർ. ഇവർ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാർ ആയിരുന്നു.
- 1 Chronicles 9:10 1 ദിനവൃത്താന്തം 9:10പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും യാഖീനും
- 1 Chronicles 8:18 1 ദിനവൃത്താന്തം 8:18യിശ്മെരായി, യിസ്ലീയാവു, യോബാബ് എന്നിവർ
- Isaiah 13:12 യെശയ്യാവ് 13:12ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും ദുർല്ലഭമാക്കും.
- Genesis 25:18 ഉല്പത്തി 25:18ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു.
- Job 28:16 ഇയ്യോബ് 28:16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;
- 1 Samuel 15:7 1 ശമൂവേൽ 15:7പിന്നെ ശൗൽ ഹവീലാമുതൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു.
- Psalm 45:9 സങ്കീർത്തനങ്ങൾ 45:9നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞുനില്ക്കുന്നു.
- Job 22:24 ഇയ്യോബ് 22:24നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക.
- 1 Kings 22:48 1 രാജാക്കന്മാർ 22:48ഓഫീരിൽ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തർശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബരൽവെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവെക്കു പോകുവാൻ കഴിഞ്ഞില്ല.
- Genesis 2:11 ഉല്പത്തി 2:11ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.