Skip to content
ThuthiThuthiThuthi
Genesis · chapter 27 · verse 18

Genesis 27:18 in Malayalam

അവൻ അപ്പന്റെ അടുക്കൽ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാൻ ഇതാ; നീ ആർ, മകനേ എന്നു അവൻ ചോദിച്ചു.

Avan appante atukkal chennu: appaa ennu paranynyatinnu: nyaan itaa; nee aar, makane ennu avan chodichchu.

Genesis 27:18 in English

King James Version (KJV)
And he came unto his father, and said, My father: and he said, Here [am] I; who [art] thou, my son?
World English Bible (WEB)
He came to his father, and said, “My father?” He said, “Here I am. Who are you, my son?”
American Standard Version (ASV)
And he came unto his father, and said, My father: and he said, Here am I; who art thou, my son?
Bible in Basic English (BBE)
And he came to his father, and said, My father: and he said, Here am I: who are you, my son?
Darby Translation (DBY)
And he came to his father, and said, My father! And he said, Here am I: who art thou, my son?
Webster's Bible (WBS)
And he came to his father, and said, My father: And he said, Here [am] I; who [art] thou, my son?
Young's Literal Translation (YLT)
And he cometh in unto his father, and saith, 'My father;' and he saith, 'Here [am] I; who [art] thou, my son?'

Read in context

  1. 16അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.
  2. 17താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു.
  3. 18അവൻ അപ്പന്റെ അടുക്കൽ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാൻ ഇതാ; നീ ആർ, മകനേ എന്നു അവൻ ചോദിച്ചു.
  4. 19യാക്കോബ് അപ്പനോടു: ഞാൻ നിന്റെ ആദ്യജാതൻ ഏശാവു; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.
  5. 20യിസ്ഹാക്ക് തന്റെ മകനോടു: മകനേ, നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്നു അവൻ പറഞ്ഞു.
Read all of Genesis 27

Original words (Hebrew)

Genesis 27:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.