Genesis · chapter 27 · verse 17
Genesis 27:17 in Malayalam
താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു.
Taan untaakkiya ruchikaramaaya bhojanavum appavum tante makanaaya yaakkobinte kayyil kotuttu.
Genesis 27:17 in English
- King James Version (KJV)
- And she gave the savoury meat and the bread, which she had prepared, into the hand of her son Jacob.
- World English Bible (WEB)
- She gave the savory food and the bread, which she had prepared, into the hand of her son Jacob.
- American Standard Version (ASV)
- and she gave the savory food and the bread, which she had prepared, into the hand of her son Jacob.
- Bible in Basic English (BBE)
- And she gave into the hand of Jacob, her son, the meat and the bread which she had made ready.
- Darby Translation (DBY)
- and she gave the savoury dishes and the bread that she had prepared into the hand of her son Jacob.
- Webster's Bible (WBS)
- And she gave the savory meat, and the bread which she had prepared, into the hand of her son Jacob.
- Young's Literal Translation (YLT)
- and she giveth the tasteful things, and the bread which she hath made, into the hand of Jacob her son.
Read in context
- 15പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കൽ ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രം എടുത്തു ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.
- 16അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.
- 17താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു.
- 18അവൻ അപ്പന്റെ അടുക്കൽ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാൻ ഇതാ; നീ ആർ, മകനേ എന്നു അവൻ ചോദിച്ചു.
- 19യാക്കോബ് അപ്പനോടു: ഞാൻ നിന്റെ ആദ്യജാതൻ ഏശാവു; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.