Skip to content
ThuthiThuthiThuthi
Job · chapter 31 · verse 33

Job 31:33 in Malayalam

ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാർവ്വിടത്തു മറെച്ചുവെച്ചെങ്കിൽ,

Nyaan aadaamineppole ente langhanam mooti ente akrutyam maarvvitattu marechchuvechchengkil,

Job 31:33 in English

King James Version (KJV)
If I covered my transgressions as Adam, by hiding mine iniquity in my bosom:
World English Bible (WEB)
if like Adam I have covered my transgressions, by hiding my iniquity in my heart,
American Standard Version (ASV)
If like Adam I have covered my transgressions, By hiding mine iniquity in my bosom,
Bible in Basic English (BBE)
If I kept my evil doings covered, and my sin in the secret of my breast,
Darby Translation (DBY)
If I covered my transgressions as Adam, by hiding mine iniquity in my bosom,
Webster's Bible (WBS)
If I have covered my transgressions as Adam, by hiding my iniquity in my bosom:
Young's Literal Translation (YLT)
If I have covered as Adam my transgressions, To hide in my bosom mine iniquity,

Read in context

  1. 31അവന്റെ മേശെക്കൽ മാംസംതിന്നു തൃപ്തി വരാത്തവർ ആർ
  2. 32എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ - പരദേശി തെരുവീഥിയിൽ രാപ്പാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു -
  3. 33ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാർവ്വിടത്തു മറെച്ചുവെച്ചെങ്കിൽ,
  4. 34മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാൻ വാതിലിന്നു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ -
  5. 35അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളായിരുന്നു!- ഇതാ, എന്റെ ഒപ്പു! സർവ്വശക്തൻ എനിക്കുത്തരം നല്കുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കിൽ കൊള്ളായിരുന്നു!
Read all of Job 31

Cross references

Original words (Hebrew)

Job 31:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.