Skip to content
ThuthiThuthiThuthi
Genesis · chapter 30 · verse 17

Genesis 30:17 in Malayalam

ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു.

Daivam leyayute apeksha kettu; aval garbham dharichchu yaakkobinnu anychaamatu oru makane prasavichchu.

Genesis 30:17 in English

King James Version (KJV)
And God hearkened unto Leah, and she conceived, and bare Jacob the fifth son.
World English Bible (WEB)
God listened to Leah, and she conceived, and bore Jacob a fifth son.
American Standard Version (ASV)
And God hearkened unto Leah, and she conceived, and bare Jacob a fifth son.
Bible in Basic English (BBE)
And God gave ear to her and she became with child, and gave Jacob a fifth son.
Darby Translation (DBY)
And God hearkened to Leah, and she conceived, and bore Jacob a fifth son.
Webster's Bible (WBS)
And God hearkened to Leah, and she conceived, and bore Jacob the fifth son.
Young's Literal Translation (YLT)
And God hearkeneth unto Leah, and she conceiveth, and beareth to Jacob a son, a fifth,

Read in context

  1. 15അവൾ അവളോടു: നീ എന്റെ ഭർത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേൽ: ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു.
  2. 16യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോൾ ലേയാ അവനെ എതിരേറ്റു ചെന്നു: നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴം കൊണ്ടു ഞാൻ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവൻ അവളോടുകൂടെ ശയിച്ചു.
  3. 17ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു.
  4. 18അപ്പോൾ ലേയാ: ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാർ എന്നു പേരിട്ടു.
  5. 19ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു;
Read all of Genesis 30

Cross references

Original words (Hebrew)

Genesis 30:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.