Skip to content
ThuthiThuthiThuthi
Genesis · chapter 30 · verse 18

Genesis 30:18 in Malayalam

അപ്പോൾ ലേയാ: ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാർ എന്നു പേരിട്ടു.

Appol leyaa: nyaan ente daasiye ente bharttaavinnu kotuttatukontu daivam enikku kooli tannu ennu paranynyu avannu yissaakhaar ennu perittu.

Genesis 30:18 in English

King James Version (KJV)
And Leah said, God hath given me my hire, because I have given my maiden to my husband: and she called his name Issachar.
World English Bible (WEB)
Leah said, “God has given me my hire, because I gave my servant to my husband.” She named him Issachar.
American Standard Version (ASV)
And Leah said, God hath given me my hire, because I gave my handmaid to my husband: and she called his name Issachar.
Bible in Basic English (BBE)
Then Leah said, God has made payment to me for giving my servant-girl to my husband: so she gave her son the name Issachar.
Darby Translation (DBY)
And Leah said, God has given me my hire, because I have given my maidservant to my husband; and she called his name Issachar.
Webster's Bible (WBS)
And Leah said, God hath given me my hire, because I have given my maiden to my husband: and she called his name Issachar.
Young's Literal Translation (YLT)
and Leah saith, 'God hath given my hire, because I have given my maid-servant to my husband;' and she calleth his name Issachar.

Read in context

  1. 16യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോൾ ലേയാ അവനെ എതിരേറ്റു ചെന്നു: നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴം കൊണ്ടു ഞാൻ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവൻ അവളോടുകൂടെ ശയിച്ചു.
  2. 17ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു.
  3. 18അപ്പോൾ ലേയാ: ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാർ എന്നു പേരിട്ടു.
  4. 19ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു;
  5. 20ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂൻ എന്നു പേരിട്ടു.
Read all of Genesis 30

Cross references

Original words (Hebrew)

Genesis 30:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.